featured story

Why I am a Knanaya?

What is special about the Knanayas? What makes them different from other Christian communities? Is it not a perversion within the Christian community? This article briefly covers the common questions about the Knanaya community.

Read post
Why I am a Knanaya?

featured story

GKCYL Cologne Unit Formation & One-Day Picnic

The GKCYL Cologne Unit Formation & One-Day Picnic took place in Solingen on 2023-10-07. 28 members of the Cologne Unit came together to celebrate the new leadership team and talk about upcoming events. After an excursion to Münchener Brücke, there was a series of cultural performances and games.

Read post
GKCYL Cologne Unit Formation & One-Day Picnic

featured story

കെ.സി.വൈ.എൽ ജർമ്മനിയുടെ നാലാമത് സ്ഥാപക ദിനാചരണവും , വെബ്സൈറ്റ് ഉദ്ഘാടനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു

ബെർലിൻ : കെ.സി.വൈ.എൽ ജർമ്മനിയുടെ നാലാമത് സ്ഥാപകദിന ദിനാചരണവും വെബ്സൈറ്റ് ഉദ്ഘാടനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു.കെ.സി.വൈ.എൽ ജർമ്മനിയുടെ നാലുവർഷത്തെ വിജയകരമായ ചരിത്ര യാത്ര അതിന്റെ ജന്മസ്ഥലമായ ബെർലിനിൽ വച്ച് ആഘോഷിക്കുവാൻ

Read post
കെ.സി.വൈ.എൽ ജർമ്മനിയുടെ നാലാമത് സ്ഥാപക ദിനാചരണവും , വെബ്സൈറ്റ് ഉദ്ഘാടനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു
അഗാപ്പെ 2: കെ.സി.വൈ.എൽ ജർമ്മനിയുടെ നോർതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും  ക്രിസ്തുമസ് ആഘോഷവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. kcyl-germany

അഗാപ്പെ 2: കെ.സി.വൈ.എൽ ജർമ്മനിയുടെ നോർതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.

അഗാപ്പെ 2 കെ.സി.വൈ.എൽ ജർമ്മനിയുടെ നോർതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അൾജീരിയ, ടുണേഷ്യ അപ്പസ്തോലിക് നൂൻഷ്യോ മാർ കുരിയൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.

· 1 min read
AVE MARIA kcyl-germany

AVE MARIA

ജപമാല മാസമായ ഒക്ടോബറിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിധേയത്വവും പ്രകടിപ്പിക്കാനും , കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറഞ്ഞ്,ജപമാല റാണിയുടെ തിരുനാൾ ദിനത്തിൽ ആരംഭിച്ചു 10 ദിവസം നീണ്ടു നിൽക്കുന്ന "ആവേ മരിയ " ജപമാല പ്രാർത്ഥനാ കൂട്ടായ്മയ നടത്തപ്പെട്ടു.

· 1 min read
അഗാപ്പെ 2022: കെ.സി.വൈ.എൽ ജർമ്മനിയുടെ സതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. kcyl-germany

അഗാപ്പെ 2022: കെ.സി.വൈ.എൽ ജർമ്മനിയുടെ സതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.

സ്റ്റുട്ട്ഗാർട്ട് : അഗാപ്പെ 2022 കെ.സി.വൈ.എൽ ജർമ്മനിയുടെ സതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അൾജീരിയ, ടുണേഷ്യ അപ്പസ്തോലിക് നൂൻഷ്യോ മാർ കുരിയൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.

· 1 min read
" സെർവുസ് " -  യൂറോപ്പ്യൻ ക്നാനായ യുവജന സംഗമം അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് ഉത്ഘാടനം ചെയ്തു kcyl-germany

" സെർവുസ് " - യൂറോപ്പ്യൻ ക്നാനായ യുവജന സംഗമം അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് ഉത്ഘാടനം ചെയ്തു

ബെർലിൻ: കെ.സി.വൈ.എൽ ജർമ്മനിയുടെ നേതൃത്വത്തിൽ ദാഹ് കൂട്ടായ്മയുമായി സഹകരിച്ച് യുറോപ്പിലെ ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ഇറ്റലി, നെതർലാൻഡ്,ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ യുവജനങ്ങൾ പങ്കെടുത്ത യൂറോപ്യൻ ക്നാനായ യുവജന സംഗമം "സെർവുസ് "

· 1 min read
കെ.സി.വൈ.എൽ ജർമ്മനിയുടെ പ്രവർത്തന വർഷ ഉൽഘാടനവും മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു. kcyl-germany

കെ.സി.വൈ.എൽ ജർമ്മനിയുടെ പ്രവർത്തന വർഷ ഉൽഘാടനവും മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു.

ബെർലിൻ: കെ.സി.വൈ.എൽ ജർമ്മനിയുടെ 2022-2023 പ്രവർവർത്തന വർഷ ഉദ്ഘാടനവും , മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു. യൂറോപ്യൻ യുവജന സംഗമം സെർവുസിനോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മുലക്കാട്ട് പിതാവ് സന്നിഹിതനായിരുന്നു.

· 1 min read
REGENBOGEN         യൂറോപ്യന്‍ ക്നാനായ യുവജനസംഗമവും സെമിനാറും നടത്തപ്പെട്ടു kcyl-germany

REGENBOGEN യൂറോപ്യന്‍ ക്നാനായ യുവജനസംഗമവും സെമിനാറും നടത്തപ്പെട്ടു

കെ സി വൈ എൽ ജർമനിയുടെ നേതൃത്വത്തില്‍ യൂറോപ്പിലെ ഏഴു രാജ്യങ്ങളിലെ ക്‌നാനായ യുവജനങ്ങളെ കോര്‍ത്തിണക്കി “REGENBOGEN” (മഴവില്ല്) എന്ന പേരിൽ യുവജനസംഗമവും സെമിനാറും സൂം മുഖേന നടത്തപ്പെട്ടു.

· 1 min read
DACH         ജര്‍മനി,ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ് ക്നാനായ യുവജന സംഗമം നടത്തപ്പെട്ടു. kcyl-germany

DACH ജര്‍മനി,ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ് ക്നാനായ യുവജന സംഗമം നടത്തപ്പെട്ടു.

കെ‌സി‌വൈ‌എല്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ ജര്‍മനി,ഓസ്ട്രിയ,സ്വിറ്റ്സര്‍ലാന്‍ഡ് ക്നാനാനായ യുവജന സഗമം “ദാഹ്” എന്ന പേരില്‍ ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോം zoom മുഖേന നടത്തപ്പെട്ടു.

· 1 min read
HEIMWEH-കെ‌സി‌വൈ‌എല്‍ ജര്‍മനിയുടെ പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനം നിര്‍വഹിച്ചു kcyl-germany

HEIMWEH-കെ‌സി‌വൈ‌എല്‍ ജര്‍മനിയുടെ പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനം നിര്‍വഹിച്ചു

കെ‌സി‌വൈ‌എല്‍ ജര്‍മനിയുടെ 2021-2022 പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും മാര്‍ഗരേഖ പ്രകാശനവും അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവ് നിര്‍വഹിച്ചു. വിര്‍ച്വല്‍ പ്ലാറ്റ്ഫോം സൂം മുഖേന നടത്തപ്പെട്ട യോഗത്തില്‍ കെ‌സി‌വൈ‌എല്‍ പ്രസിഡന്‍റ് നിധിന്‍ ഷാജി വെച്ചുവെട്ടിക്കല്‍ സ്വാഗതം പറഞ്ഞു.

· 1 min read