ബെർലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജർമൻ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍റെ (GKCYL) 2021 -2023 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ചാപ്ലിയൻ ഫാ.ബിനോയി കൂട്ടാനാലിന്‍റെ നേതൃത്വത്തിൽ സൂം മുഖേന നടത്തപ്പെട്ട പൊതുയോഗത്തിൽ സൂം പോളിങ് എന്ന നൂതന ആശയവിനിമയ പ്രക്രിയയിലൂടെ ഭാരവാഹികളായി നിധിൻ ഷാജി വെച്ചുവെട്ടിക്കൽ ( പ്രസിഡന്‍റ് ), നിജോ ജോണി പണ്ടാരശ്ശേരിയിൽ (വൈസ്പ്രസിഡന്‍റ് ), മരിയ സജി പുന്നയ്ക്കാട്ട് (സെക്രട്ടറി ), ജോസ്മി ജോസ് അത്താനിക്കൽ (ജോയിന്‍റ് സെക്രട്ടറി), തോബിയാസ് പറപ്പള്ളിൽ (ട്രെഷർ ), എക്സിക്യൂട്ടീവ് മെംബേഴ്സ് - ജോജി ജോസ് മെത്തായത് മെറിൻ മേരി ബിജു പാട്ടക്കണ്ടത്തിൽ, എന്നിവരെ തിരഞ്ഞെടുത്തു. ഫാ. ബിനോയ് കൂട്ടനാൽ (ചപ്ലായിന്‍), Sr. ജോമി SJC ( സിസ്റ്റർ അഡ്വൈസർ ), ജോയിസ്മോന്‍ മാവേലില്‍, ചിഞ്ചു അന്ന പൂവത്തേൽ (ഡയരക്ടർമാർ ) ബോണി സൈമൺ ഈഴറാത്ത് (ഡിജിറ്റൽമീഡിയ& ഐറ്റിഅഡ്വൈസർ), സിജോ സാബു നെടും തൊട്ടിയിൽ (ഡിജിറ്റൽ മീഡിയ അഡ്മിനിസ്ട്രേറ്റർ) എന്നിവർ ചുമതലയേറ്റു.
കെ.സി.വൈ.എല്‍ ജര്‍മനിക്കു നവനേതൃത്വം
New office bearers of GKCYL elected