ഇതിന് മുൻപും പല ചിത്രീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഇത്രയും നൊമ്പരത്തോടെ ചിത്രീകരിച്ചവ ആയിരുന്നില്ലാ!..
ഒരു ജനതയുടെ പീഡനങ്ങളുടെ, അവരുടെ നൊമ്പരങ്ങളുടെ നേർ സാക്ഷ്യമാണ് ജർമ്മനിയിൽ സ്ഥിതി ചെയ്യുന്ന "ദാഹാവിലെ" കോൺസൻട്രേഷൻ ക്യാമ്പ്.
"പണിയെടുത്ത് ജീവിച്ച് മരിക്കുക" എന്ന ലക്ഷ്യങ്ങളോടെ അടിമകളാക്കപ്പെട്ട ഒരു ജനതയും അവരെ അങ്ങേയറ്റം ചൂഷണം ചെയ്ത നാസിപ്പടയും.
ഏകാതിപത്യത്തിന്റേയും ആരാചകത്വത്തിന്റേയും ബാക്കി പത്രങ്ങൾ ആക്കപ്പെട്ടവർ.. ഇവരുടെ ജീവിതം ഇന്ന് എന്നിലൂടെ നിങ്ങളിലേക്ക്..
എന്റെ പരിമിതമായ അറിവുകളിൽ നിന്നുമാണ് ഈ വീഡിയോയുടെ ചിത്രീകരണം. തെറ്റുകുറ്റങ്ങൾ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ...
#kL67_IN_GERMANY